പിടക്കോഴി

Saturday, September 30, 2006

സമര്‍പ്പണം

വന്ദേ മുകുന്ദഹരേ ജയ.. സന്തപഹാരിമുരാരെ..
ദ്വാപര ചന്ദ്രിക ചര്‍ച്ചിതമാം നിന്‍റെ ദ്വാരകാ പുരിയെവിടെ
പീലിതിളക്കവും കോലക്കുഴല്‍പാട്ടും.. അമ്പാടി
പൈക്കളും എവിടെ....
ക്രൂരനിഷാദ ശരം കൊണ്ട് മൂടുമീ നെഞ്ചിലെന്നത്മ
പ്രണാമം..
സ്നേഹസ്വരൂപനാം പ്രേമ സതീര്‍ത്ഥ്യന്‍റെ കാല്‍ക്കലെന്‍
കണ്ണീര്‍ പ്രണാമം.

11 Comments:

  • At 1:02 AM, Blogger Rasheed Chalil said…

    സ്വാഗതം

     
  • At 1:30 AM, Blogger വിശ്വപ്രഭ viswaprabha said…

    നമസ്തേ!

    മലയാളബൂലോഗലോകത്തിലേക്കു സ്വാഗതം!

     
  • At 2:02 AM, Blogger വല്യമ്മായി said…

    സ്വാഗതം

     
  • At 2:35 AM, Blogger കണ്ണൂരാന്‍ - KANNURAN said…

    അങ്ങിനെ നമുക്കൊരു പട്ടാള ഓഫീസറെയും കൂടി കിട്ടി... സുസ്വാഗതം..

     
  • At 2:49 AM, Blogger വാളൂരാന്‍ said…

    ന്റമ്മോ, പട്ടാളമാണ്‌ പട്ടാളം.....!
    സുസ്വാഗത്‌ റ്റു മിലിറ്ററി ചിക്‌.....

     
  • At 3:24 AM, Blogger മുസാഫിര്‍ said…

    സുസ്വാഗതം !

     
  • At 3:49 AM, Blogger ഹേമ said…

    താങ്ക് സ് എല്ലാവരോടും.
    എല്ലാവരേയും വായിക്കുന്നു. അടുത്ത ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ വരുന്നതുവരെ ഞാനും കൂടാം നിങ്ങളുടെ കൂടെ. ഒരു പാട് പരിമിധികള്‍ ഉണ്ട് എന്നാലും ശ്രമിക്കാം.

     
  • At 12:52 PM, Anonymous Anonymous said…

    അതെന്നാന്നെ സിമി എന്ന സൈന്‍ ഇന്‍ പേരും മിനി എന്ന പ്രൊഫൈലിലും? ഞാന്‍ കണ്‍ഫ്യൂസായോന്ന് വിചാരിച്ച് രണ്ട് മൂ‍ന്ന് തവണ ക്ലിക്കി..

    എനിക്കും പണ്ട് പട്ടാളത്തില്‍ ചേരാന്‍ ഭയങ്കര ആഗ്രഹമായിരുന്നു. പിന്നെ എന്റെ അമ്മേടേ കണ്ണീരുമുന്നില്‍ വീണു പോയി. :-(
    എന്തായലും ഇങ്ങിനെ ഒരു ചേച്ചി ബൂലോഗത്തില്‍ വന്നത് ഭയങ്കര സന്തോഷമായി..

    ഈ ബ്ലോഗില്‍ ദേ കുറച്ച് ബ്ലോഗിന് വേണ്ട സെറ്റിങ്ങ്സ് പറഞ്ഞിട്ടുണ്ട്. ഒന്ന് നോക്കണേ
    http://ashwameedham.blogspot.com/2006/07/blog-post_28.html

     
  • At 8:48 PM, Blogger ഹേമ said…

    ഇഞ്ചി പെണ്ണേ.. പേരെനിക്കു ഒത്തിരി ഇഷ്ട്മായി. ഞങ്ങളുടെ നാട്ടിലും മറ്റും പെട്ടെന്ന് കുശുമ്പുവരുന്ന ആളുകളെ ഞങ്ങള്‍ പറയും “ ദേ... ഓക്ക് ഇഞ്ചിവന്നേ....” പിന്നെ ആ പിണക്കം മാറുന്നതു വരെ ഞങ്ങള്‍ വിളിച്ചുകൊണ്ടേയിരിക്കും.. “ഇഞ്ചീ...”
    മിനി എന്നുള്ളത് എന്‍റെ പേരും സിമി എന്നുള്ളത് (രഹസ്യം ആണ്) പഴയ എന്‍റെ ഓമന പേരും ആണ്. കണ്‍ഫ്യൂഷന്‍ മാറിയൊ?

    താങ്കസ് ഫോര്‍ യുവര്‍ വിശദമായ കുറിപ്പിന്.

     
  • At 10:21 PM, Blogger വേണു venu said…

    കുറച്ചു വാക്കുകളില്‍ ഒരു വലിയ അദ്ധ്യായം ഒതുക്കിയിരിക്കുന്നു.ഇഷ്ടപ്പെട്ടു എന്നു പറയുന്നതിനോടൊപ്പം കഥ തീരുമ്പോഴുള്ള ചോദ്യത്തിനും ഉത്തരം പറഞ്ഞോട്ടെ. തേങ്ങിക്കാണും.

     
  • At 7:32 AM, Blogger paarppidam said…

    ഈ വരികള്‍ വായിച്ചപ്പോ അറിയാതെ ദേവാസുരത്തില്‍ മംഗലശ്ശേരി പടിപ്പുരക്കല്‍ വന്ന് ഇടക്കകൊട്ടി പാടുന്ന ആ കലാകാരനെ ഓര്‍ത്തുപോകുന്നു. ഒടുവില്‍ ഒരുപിടി ഓര്‍മ്മകള്‍ ബാക്കിയാക്കി ഒടുവില്‍ ഉണ്ണികൃഷ്ണന്‍ യാത്രയായി...................

    സ്വാഗതം

     

Post a Comment

<< Home