ചിന്ത - കവിത
ഉച്ചമയക്കത്തില്‍
സ്വപനം കണ്ട്
ചിരിച്ചു പോയതാണ്.
കോട്ടു വാ ഇട്ടപ്പോള്‍
അടയാതെ പോയതാണ്
നാവ് പിണഞ്ഞപ്പോള്‍
കടിച്ചു പോയതാണ്.
പിറകെ ഓടിയ
പട്ടിയുടെ കിതപ്പില്‍
ഞെരിഞ്ഞമര്‍ന്നതാണ്
അല്ലെങ്കിലും
നിങ്ങളോട്
വേദാന്തം പറയാന്‍
ഞാനരാണ്.
സ്വപനം കണ്ട്
ചിരിച്ചു പോയതാണ്.
കോട്ടു വാ ഇട്ടപ്പോള്‍
അടയാതെ പോയതാണ്
നാവ് പിണഞ്ഞപ്പോള്‍
കടിച്ചു പോയതാണ്.
പിറകെ ഓടിയ
പട്ടിയുടെ കിതപ്പില്‍
ഞെരിഞ്ഞമര്‍ന്നതാണ്
അല്ലെങ്കിലും
നിങ്ങളോട്
വേദാന്തം പറയാന്‍
ഞാനരാണ്.
4 Comments:
At 9:32 PM,
ഹേമ said…
“ചിന്ത” ഒരുപുതിയ പോസ്റ്റ്.
പ്രണയകാലത്ത് ചിന്തകള്‍ക്ക് സ്ഥാനമില്ലല്ലൊ.
എങ്കിലും ഒരു ചിന്ത.
: സിമി.
At 9:37 PM,
സു | Su said…
അതെ. അവസാനത്തെ വരികള്‍ തന്നെ. വേറൊന്നുമില്ല.
At 10:29 PM,
Unknown said…
അതു ശരിയാണ്. വേദാന്തം മാത്രമല്ല. സത്യവും ആര്‍ക്കും ഇഷടമാകില്ല. അല്ലെങ്കില്‍ വേദാന്തം എന്നുള്ളത് സത്യമാണല്ലൊ അല്ലേ...
നല്ല ചിന്ത.
: രാജു
At 12:01 AM,
ഹേമ said…
സു : നന്ദി.
സൂര്യഗായത്രി വായിക്കാറുണ്ട്.
പതിവുപോലെ ഇരിങ്ങല്‍ ജീ. നന്ദി.
Post a Comment
<< Home