പിടക്കോഴി

Saturday, September 30, 2006

സമര്‍പ്പണം

വന്ദേ മുകുന്ദഹരേ ജയ.. സന്തപഹാരിമുരാരെ..
ദ്വാപര ചന്ദ്രിക ചര്‍ച്ചിതമാം നിന്‍റെ ദ്വാരകാ പുരിയെവിടെ
പീലിതിളക്കവും കോലക്കുഴല്‍പാട്ടും.. അമ്പാടി
പൈക്കളും എവിടെ....
ക്രൂരനിഷാദ ശരം കൊണ്ട് മൂടുമീ നെഞ്ചിലെന്നത്മ
പ്രണാമം..
സ്നേഹസ്വരൂപനാം പ്രേമ സതീര്‍ത്ഥ്യന്‍റെ കാല്‍ക്കലെന്‍
കണ്ണീര്‍ പ്രണാമം.